Today: 02 Oct 2025 GMT   Tell Your Friend
Advertisements
എച്ച് 1ബി വിസ ഫീസ് വര്‍ധനയില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കും
Photo #1 - America - Otta Nottathil - h1b_visa_dcotors_excemption
വാഷിങ്ടണ്‍: അമെരിക്ക നടപ്പാക്കിയ എച്ച് 1 ബി വിസ ഫീസ് വര്‍ധനവില്‍ നിന്നും ഡോക്റ്റര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. എച്ച് 1 ബി വിസ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ച ഉത്തരവില്‍ നിന്നും ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടയുള്ള മെഡിക്കല്‍ പ്രതിനിധികളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് എച്ച് 1 ബി വിസ ഫീസ് വര്‍ധനവില്‍ ട്രംപ് ഒപ്പു വച്ചത്. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും. എന്നാല്‍ പുതിയതായി അപേക്ഷിക്കുന്നവരെ മാത്രമേ ഇത് ബാധിക്കൂ എന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
- dated 24 Sep 2025


Comments:
Keywords: America - Otta Nottathil - h1b_visa_dcotors_excemption America - Otta Nottathil - h1b_visa_dcotors_excemption,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us